Sunday, November 13, 2011

Evolution according to Holy Quran


2 comments:

Salim PM said...

ബൈബിളില്‍ പറയുന്നതുപ്രകാരം, ആറായിരം കൊല്ലങ്ങള്‍ക്ക്‌ മുമ്പു അവതരിച്ച ആദം ആദ്യത്തെ മനുഷ്യ നാണെന്ന വിശ്വാസം നമ്മുടെ മുമ്പിലു ള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസനീയമാണ്‌. ഈ ഭൂമി അനേകം ഘട്ടങ്ങളെയും അനേകം നാഗരികതയും അതിജീവിച്ചിട്ടുണ്ട്‌. ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായിട്ട് ആറായിരം വര്‍ഷമേ ആയിട്ടുള്ളൂ എന്ന ബിബ്ലിക്കന്‍ വിശ്വാസം വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നില്ല.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........